Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
കാൽപന്ത് കളിക്കാരെ തേടി ഇന്ത്യൻ സ്പോർട്സ് സെന്റർ, ഖത്തറിൽ ടാലന്റ് ഹണ്ട് സംഘടിപ്പിക്കും

December 26, 2021

December 26, 2021

ദോഹ : ഇന്ത്യൻ എംബസിക്ക് കീഴിലെ സ്ഥാപനമായ ഇന്ത്യൻ സ്പോർട്സ് സെന്റർ 'ഫുട്ബോൾ ടാലന്റ് ഹണ്ട്' സംഘടിപ്പിക്കുന്നു. ഇന്ത്യക്കാരായ പ്രവാസികളിൽ നിന്നും മികച്ച ഫുട്‍ബോൾ താരങ്ങളെ കണ്ടെത്താനാണ് പദ്ധതി. ഇവർക്ക് ആവശ്യമായ പരിശീലനവും സ്പോർട്സ് സെന്റർ നൽകും. 

ടാലന്റ് ഹണ്ടിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന താരങ്ങൾക്ക് ഖത്തറിൽ നടക്കുന്ന ടൂർണമെന്റുകളിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ അവസരമുണ്ടാകും. ഡിസംബർ 30 വരെയാണ് ടാലന്റ് ഹണ്ടിന് പേര് രജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി. ഇന്ത്യൻ സ്പോർട്സ് സെന്റർ മേധാവി ജോൺ ദേശയെ ഫോണിൽ ബന്ധപ്പെട്ട് കൂടുതൽ കാര്യങ്ങൾ അറിയാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. 

ഫോൺ നമ്പർ : +97455605755

രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക് : https://forms.gle/CSNGPVTTaoC758Ah6


Latest Related News