Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഇന്ത്യയിലേക്ക് പോകുന്ന യാത്രക്കാർക്കുള്ള പി.സി.ആർ പരിശോധന, ഖത്തറിലെ സ്വകാര്യ ക്ലിനിക്കുകൾ അമിതനിരക്ക് ഈടാക്കുന്നത് തടയാൻ ഇന്ത്യൻ എംബസി ഇടപെടണമെന്ന് 'കുവാഖ്'

April 05, 2021

April 05, 2021

ദോഹ : ഇന്ത്യയിലേക്കുള്ള യാത്രകാർക്ക് ഖത്തറിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ നൽകിവന്ന സൗജന്യ പി സി ആർ നിർത്തലാക്കിയ സാഹചര്യത്തിൽ സ്വകാര്യ ക്ലിനിക്കുകളിൽ നിലവിലുള്ള അമിത നിരക്ക് കുറയ്ക്കുന്നതിന് ഇന്ത്യൻ എംബസ്സി അടിയന്തിരമായി ഇടപെടണമെന്ന് ഖത്തർ കണ്ണൂർ പ്രവാസി അസോസിയേഷനായ  കുവാഖ് ആവശ്യപ്പെട്ടു.വേനലവധി അടുത്തിരിക്കുന്ന ഘട്ടത്തിൽ നിരവധി പ്രവാസികൾ കുടുംബ സമേതം നാട്ടിലേക്ക് മടങ്ങാനിരിക്കെ, പി.സി.ആർ പരിശോധനക്കായി വേണ്ടി വരുന്ന ഭാരിച്ചതുക താങ്ങാവുന്നതിലും അപ്പുറത്താണെന്ന് പ്രസിഡണ്ട് മുഹമ്മദ് നൗഷാദ് അഭിപ്രായപ്പെട്ടു. ഭൂരിഭാഗം പ്രവാസികളും ഇതിനോടകം തന്നെ വാക്സിനേഷൻ എടുത്ത് കഴിഞ്ഞതിനാൽ അത്തരക്കാരെ ഈ നിബന്ധനയിൽ നിന്ന് ഒഴിവാക്കുവാനുള്ള മനുഷത്വപരമായ തീരുമാനം വിമാനക്കമ്പനികൾ കൈകൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News