Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറില്‍ 60 വയസുകഴിഞ്ഞ 92ശതമാനം പേരും വാക്‌സിന്‍ സ്വീകരിച്ചു

July 01, 2021

July 01, 2021

ദോഹ: ഖത്തറില്‍ 60 വയസുകഴിഞ്ഞ 92ശതമാനം പേരും കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു. പൊതുജനാരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. മുതിര്‍ന്ന പൗരന്‍മാര്‍ക്ക് രോഗ സാധ്യത കൂടിയതിനാല്‍ ഇവര്‍ക്കുള്ള വാക്‌സിനേഷനുകള്‍ ആദ്യഘട്ടത്തില്‍ തന്നെ സമ്പൂര്‍ണമാക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍. അതിനിടെ കോവിഡ് ബാധിച്ച് ഖത്തറില്‍ ബുധനാഴ്ച രണ്ടുമരണമുണ്ടായി. 52ഉം 82ഉം വയസ്സുള്ളവരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 590ലെത്തി. പുതുതായി 118 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു.

 


Latest Related News