Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഇന്ത്യൻ ഫുട്ബോൾ ടീമിനെ ഖത്തർ ഇന്ത്യൻ സ്‌പോർട്സ്  സെന്റർ ആദരിച്ചു 

September 12, 2019

September 12, 2019

ദോഹ : ഖത്തർ - ഇന്ത്യ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ വിജയത്തിന് സമാനമായ മികച്ച പ്രകടനം കാഴ്ച വെച്ച ഇന്ത്യൻ ടീം അംഗങ്ങൾക്ക് ഇന്ത്യൻ എംബസിക്ക് കീഴിലെ ഇന്ത്യൻ സ്പോർട്സ് സെന്റർ സ്വീകരണം നൽകി. മില്ലേനിയം ഹോട്ടലിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ സ്പോർട്സ് സെന്റർ വൈസ് പ്രസിഡന്റ് പി.ഷറഫ് ഹമീദ്,ജനറൽ സെക്രട്ടറി ഹബീബുന്നബി,ഫുട്ബാൾ വിഭാഗം ചുമതലയുള്ള സഫീർ റഹ്‌മാൻ,ക്രിക്കറ്റ് വിഭാഗം സെക്രട്ടറി ശ്രീനു എന്നിവർ പങ്കെടുത്തു.

കഴിഞ്ഞ ചൊവ്വാഴ്ച നടന്ന മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഇന്ത്യൻ ടീം നിലവിലെ ഏഷ്യൻ ചാമ്പ്യന്മാരായ ഖത്തറിനെ ഗോൾ രഹിത സമനിലയിൽ തളച്ചിരുന്നു.


Latest Related News