Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഐ സി എഫ് ദോഹയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

February 28, 2022

February 28, 2022

ദോഹ : ഐ സി എഫ് ഖത്തർ നാഷനൽ കമ്മിറ്റി ഹമദ് മെഡിക്കൽ കോർപ്പറേഷൻറെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു ഇന്നലെ
ഹമദ് ബ്ലഡ് ഡോണർ സെന്ററിൽ നടന്ന പരിപടി ഐസിസി പ്രസിഡണ്ട് പി.എൻ ബാബുരാജ് ഉദ്ഘാടനം ചെയ്തു. ഐസിഎഫ്  ഗൾഫ് കൗൺസിൽ വെസ് പ്രസിഡണ്ട് കരീം ഹാജി മേൻമുണ്ടയുടെ അദ്ധ്യക്ഷതയിൽ പി .എസ്.കെ.മൊയ്തു ബാഖവി മാടവന, ഐസിബിഎഫ് വൈസ് പ്രസിഡന്റ് വിനോദ് വി നായർ, എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് സാദിഖ് സഖാഫി പെരിന്താറ്റിരി, പ്രവാസി കോർഡിനേഷൻ കമ്മിറ്റി കോർഡിനേറ്റർ വി സി മശ്ഹൂദ്, പറവണ്ണ അബ്ദുൽ റസാഖ് മുസ്ലിയാര് തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിച്ചു .
ഐ സി എഫ് ജനറൽ സെക്രട്ടറി ബഷീർ പുത്തുപാടം  സ്വാഗതവും. അബ്ദുസ്സലാം ഹാജി  പാപ്പിനിശ്ശേരി നന്ദിയും പറഞ്ഞു. ഐ സി എഫ് നാഷണൽ കമ്മിറ്റി നേതാക്കളായ അഹ്‌മദ്‌ സഖാഫി. കെ വി മുഹമ്മദ്‌ മുസ്‌ലിയാർ, മുഹമ്മദ്‌ ഷാ, ഉമർ ഹാജി, അസീസ് സഖാഫി, നൗഫൽ മലപ്പട്ടം എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി,

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News