Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഐ സി എഫ് ഏഷ്യൻ മെഡിക്കൽ ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി 

March 19, 2023

March 19, 2023

ന്യൂസ്‌റൂം ബ്യുറോ 
ദോഹ: ഐ സി എഫ് വക്‌റ ഘടകം എഷ്യൻ മെഡിക്കൽ സെന്ററുമായി സഹകരിച്ച് സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പും ബോധവൽകരണ ക്ലാസും ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. നൂറ് കണക്കിന് സാധാരണക്കാരായ പ്രവാസികൾ ആനുകൂല്യം പ്രയോജനപ്പെടുത്തി.

നോമ്പ് കാലത്തെ ഭക്ഷണ ക്രമവും ആരോഗ്യവും എന്ന വിഷയത്തിൽ  ഡോ.അഭിഷേക് സി മേനോൻ ക്ലാസ് എടുത്തു. ശിഹാബ് തങ്ങൾ, നൗഫൽ മലപ്പട്ടം, ഉമ്മർ പുമോൻ, അബ്ദുൾ റഹ്മാൻ, അഫ്സൽ തളിക്കുളം, ബുനയ്യ്, ഹാരിസ്,പുല്ലശേരി, സഫീർ, അഷ്കർ തുടങ്ങിയവർ നേതൃത്വം നൽകി.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക
https://chat.whatsapp.com/BA70KEJMeBmGW92ahNcBva


Latest Related News