Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഐ.സി.സിയിൽ നാളെ സ്‌കൂൾ കുട്ടികളുടെ നാടോടി നൃത്തമേള  

September 24, 2019

September 24, 2019

ദോഹ : ഇന്ത്യൻ കൾചറൽ സെന്ററിൽ (ഐസിസി) നാളെ സ്‌കൂൾ വിദ്യാർത്ഥികളുടെ നാടോടി നൃത്തം അരങ്ങേറും. ഐസിസിയുടെ വാരാന്ത്യ സാംസ്‌കാരിക പരിപാടികളുടെ ഭാഗമായാണ് നാടോടി നൃത്ത ഫെസ്റ്റ് ഒരുക്കുന്നത്. ബിർള പബ്ലിക് സ്‌കൂൾ, മില്ലേനിയം കിഡ്‌സ്, രാജഗിരി പബ്ലിക് സ്‌കൂൾ എന്നിവിടങ്ങളിലെ വിദ്യാർഥികളാണ് നാടോടി നൃത്തം അവതരിപ്പിക്കുന്നത്. നാളെ വൈകിട്ട് 7.30ന് ഐസിസി അശോക ഹാളിലാണ് പരിപാടി.

പ്രവേശനം സൗജന്യമായിരിക്കും.


Latest Related News