Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ദേശീയ ദിനത്തിൽ വേറിട്ട ആഘോഷം, ദോഹ ഷെറാട്ടൺ ഗ്രാന്റിൽ മുറിച്ചത് 2022 കിലോ വരുന്ന പടുകൂറ്റൻ കേക്ക്

December 21, 2021

December 21, 2021

ദോഹ : ഖത്തറിന്റെ ദേശീയ ദിനമായ ഡിസംബർ 18 വർണ്ണാഭമായ പരിപാടികളാൽ മനോഹരമായി ആഘോഷിക്കപ്പെട്ടു. രാജ്യത്തിന്റെ പലഭാഗങ്ങളിലും സംഘടിപ്പിച്ച വിവിധങ്ങളായ പരിപാടികളിൽ ലക്ഷക്കണക്കിന് പേരാണ് ഭാഗമായത്. തീർത്തും വ്യത്യസ്തമായൊരു ദേശീയദിനാഘോഷത്തിലൂടെ വാർത്തകളിൽ ഇടം പിടിച്ചിരിക്കുകയാണ് ഷെറാട്ടൺ ഗ്രാന്റ്. 

ദേശീയ ദിനവും, വൈകാതെ എത്തുന്ന പുതുവത്സരവും പ്രമാണിച്ച് 2022 കിലോ ഭാരം വരുന്ന പടുകൂറ്റൻ കേക്ക് ആണ് ഇവിടെ തയ്യാറാക്കിയത്. ഒപ്പം, ഖത്തറി കലാകാരി ഹൈഫ അൽ ഖുസൈയുടെ സെറാമിക് എക്സിബിഷനും അരങ്ങേറി. സന്ദർശകർക്കായി പ്രത്യേ അത്താഴവിരുന്നും കരിമരുന്ന് പ്രയോഗവും അടക്കം നിരവധി മറ്റ് പരിപാടികൾക്കും ഷെറാട്ടൺ ഗ്രാന്റ് വേദിയായി.


Latest Related News