Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
അവധി കഴിഞ്ഞു:ഖത്തറിലെ സർക്കാർ,പൊതുമേഖലാ സ്ഥാപനങ്ങൾ നാളെ തുറക്കും

July 16, 2022

July 16, 2022

ദോഹ : ബലി പെരുന്നാൾ അവധിക്ക് ശേഷം ഖത്തറിലെ സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങൾ ഞായറാഴ്ച്(നാളെ)മുതൽ വീണ്ടും തുറന്നു പ്രവർത്തിക്കും.വാരാന്ത്യ അവധിക്ക് ശേഷം ജൂലായ് പത്തിന് ആരംഭിച്ച അവധി ദിനങ്ങൾ ഈ വാരാന്ത്യ അവധി കൂടി കഴിഞ്ഞാണ് അവസാനിക്കുന്നത്.ഫലത്തിൽ തുടർച്ചയായ ഒൻപത് ദിവസങ്ങളാണ് സർക്കാർ,അർധസർക്കാർ മേഖലയിലെ ജീവനക്കാർക്ക് അവധി ലഭിച്ചത്.

സ്വകാര്യമേഖലയിലെ സ്ഥാപനങ്ങൾ ചൊവ്വാഴ്ചയും ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും ബുധനാഴ്‌ച മുതലും സാധാരണ നിലയിൽ പ്രവർത്തിച്ചു തുടങ്ങിയിരുന്നു.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News