June 30, 2021
ദോഹ: ഖത്തറില്‍ ജൂലൈയില്‍ പെട്രോള്‍ വിലയില്‍ നേരിയ വര്‍ധന. ജൂലൈയിലെ വിലനിലവാരം ഖത്തര്‍ പെട്രോളിയം ഇന്ന് പ്രഖ്യാപിച്ചു. ജൂണ്‍ മാസത്തെ അപേക്ഷിച്ചു പെട്രോള്‍ വിലയില്‍ നേരിയ വര്‍ധനയാണ് കാണിക്കുന്നത്. പ്രീമിയം, സൂപ്പര്‍ഗ്രേഡ്,ഡീസല്‍ എന്നിവയക്കെല്ലാം വര്‍ധനയുണ്ട്. പ്രീമിയം ലിറ്ററിന് 1.95 ക്യു.ആര്, സൂപ്പര്‍ പെട്രോളിന് 2 ക്യു.ആര്, ഡീസലിന് 1.90 എന്നിങ്ങനെയാണ് നാളെമുതല്‍ വില.
ന്യൂസ്റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക
എം.എ. യൂസുഫലി ഖത്തർ അമീറുമായി കൂടിക്ക...
ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങള...
ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ...
ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേ...
ഖത്തറില്‍ ഒരു മുസ്ലിം പള്ളി കൂടി ഔഖാഫ് മന്ത്രാല...
ഇന്‍കാസ് ഖത്തർ വനിതാ വിംഗ് മാതൃ ദിനം ആഘോഷിച്ചു