Breaking News
അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും |
പൂക്കാലം വരവായി,ഖത്തർ പുഷ്പമേളക്ക് ഇന്ന് തുടക്കം

December 01, 2021

December 01, 2021

ദോഹ :   സൂഖ് വാഖിഫില്‍ എല്ലാ വർഷവും നടക്കാറുള്ള  പുഷ്പ മേളയ്ക്ക്തുടക്കമായി. നിരവധി പ്രാദേശിക നഴ്‌സറികള്‍ പങ്കെടുക്കുന്ന മേളയില്‍ വിവിധ തരത്തിലുള്ള പുഷ്പ സസ്യങ്ങൾ വാങ്ങാനാവും.

സൂഖ് വാഖിഫിലെ വെസ്റ്റേണ്‍ സ്‌ക്വയറിലാണ് മേള നക്കുന്നത്. ഡിസംബര്‍ 11 വരെ തുടരും. പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ 9 മുതല്‍ രാത്രി 9 വരെയാണ് മേളയിലേക്ക് സന്ദര്‍ശനം അനുവദിക്കുക.സാധാരണ ദിവസങ്ങളിൽ രാവിലെ 9 മുതൽ രാത്രി 9 വരെയും  വ്യാഴാഴ്ച്ച രാവിലെ 9 മുതല്‍ രാത്രി 10 വരെയും വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് ശേഷം 3 മുതല്‍ രാത്രി വരെയുമാണ് പുഷ്പ മേളയുടെ സമയം.
ന്യൂസ്‌റൂമിൽ പരസ്യം ചെയ്യാൻ +974 33450597 എന്ന നമ്പറിൽ വിളിക്കുക


Latest Related News