Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഇൻഡസ്ട്രിയൽ ഏരിയയിലെ ഫഹസ് കേന്ദ്രം ഇന്ന് മുതൽ പ്രവർത്തനം പുനരാരംഭിക്കും

January 19, 2022

January 19, 2022

ദോഹ : ഏറെ നാളുകളായി അടച്ചിട്ട ഫഹസ് കേന്ദ്രം ഇന്ന് മുതൽ തുറന്ന് പ്രവർത്തിക്കുമെന്ന് ട്രാഫിക്ക് ജനറൽ ഡയറക്ടറേറ്റ് അറിയിച്ചു. വാഹനപരിശോധന, രജിസ്ട്രേഷൻ പുതുക്കൽ, ഉടമസ്ഥാവകാശം കൈമാറൽ തുടങ്ങിയ സേവനങ്ങൾ ഇവിടെ ലഭ്യമാവും. രാവിലെ ആറ് മണി മുതൽ വൈകീട്ട് ആറുമണി വരെയാണ് സ്റ്റേഷന്റെ പ്രവർത്തനസമയം.


Latest Related News