Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഖത്തറിലെ ഫഹസ് സ്റ്റേഷനുകൾ നാളെ മുതൽ വൈകീട്ട് ആറ് വരെ പ്രവർത്തിക്കും

October 02, 2021

October 02, 2021

ദോഹ: രാജ്യത്തെ വാഹനങ്ങളുടെ സാങ്കേതിക പരിശോധന നടത്തുന്ന ഫഹസ് സ്റ്റേഷനുകളുടെ പ്രവർത്തന സമയം നീട്ടി. ഞായറാഴ്ച (ഒക്ടോബർ 3) മുതൽ രാജ്യത്തെ ഫാഹിസ് (ടെക്‌നിക്കൽ ഇൻസ്‌പെക്ഷൻ) സ്റ്റേഷനുകൾ രാവിലെ ആറു മണി മുതൽ വൈകുന്നേരം ആറ് മണി വരെ തുറന്ന് പ്രവർത്തിക്കുമെന്ന് വുഖൂദ് അറിയിച്ചു.വൈകുന്നേരം 5.45 ന് ഗേറ്റ് അടക്കും.

അതേസമയം മിസൈമീറിലുള്ള ഫാഹിസ് സ്റ്റേഷൻ രാവിലെ ആറു മണി മുതൽ രാത്രി 12 മണി വരെ തുറന്നു പ്രവർത്തിക്കും. രാത്രി 11.30 മണിക്ക് ഗേറ്റ് അടക്കും.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ ഗൂഗ്ൾ പ്ളേ/ ആപ്പിൾ സ്റ്റോറിൽ നിന്ന് newsroom connect App ഡൗൺലോഡ് ചെയ്യുക. 

 


Latest Related News