Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഖത്തറിൽ പഴയ കറൻസികൾ മാറ്റാൻ ഇനി ആഴ്ചകൾ  മാത്രം,ജൂലായ് ഒന്നിന് മുമ്പ് മാറ്റിവാങ്ങണമെന്ന് നിർദേശം

June 08, 2021

June 08, 2021

ദോഹ : ഖത്തറിൽ പഴയ കറൻസികൾ കൈവശമുള്ളവർ ജൂലായ് ഒന്നിന് മുമ്പ് അവ മാറ്റിവാങ്ങണമെന്ന്  നിർദേശം..പഴയ നോട്ടുകൾ കൈമാറുന്നതിനുള്ള അവസാന തീയതിയായ ജൂലൈ 1 വരെ ബാങ്കുകളിൽ നിന്ന് ഇവ മാറ്റിവാങ്ങാവുന്നതാണ്.ഖത്തർ നാഷണൽ ബാങ്ക്(ക്യൂ.എൻ.ബി) ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചത്. പഴയ നോട്ടുകൾ ക്യുഎൻ‌ബി എടി‌എമ്മുകൾ, ഐ‌ടി‌എമ്മുകൾ, ബൾക്ക് ഡെപ്പോസിറ്റ് മെഷീനുകൾ എന്നിവയിൽ നിക്ഷേപിക്കാനും കഴിയും.

2020 ഡിസംബർ പതിനെട്ടിനാണ് ഖത്തറിൽ അഞ്ചാം സീരീസിലുള്ള പുതിയ കറൻസികൾ പ്രാബല്യത്തിൽ വന്നത്.മൂന്നു മാസത്തിനകം കറൻസികൾ മാറ്റിവാങ്ങണമെന്നാണ് ആദ്യം നിര്ദേശിച്ചിരുന്നതെങ്കിലും പിന്നീട് ജൂലായ് ഒന്ന് വരെ കാലാവധി നീട്ടിനൽകുകയായിരുന്നു.

നിങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ ന്യൂസ്‌റൂമുമായി പങ്കുവെക്കാൻ വാട്സ്ആപ് ചെയ്യുക : 00974 66200 167


Latest Related News