Breaking News
ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു |
എറിക് ഗാര്‍സെറ്റി ഇന്ത്യയിലെ പുതിയ യു.എസ് അംബാസഡര്‍

July 10, 2021

July 10, 2021

വാഷിങ്ടണ്‍:എറിക് ഗാര്‍സെറ്റിയെ ഇന്ത്യയിലെ യു.എസ് അംബാസഡറായി പ്രസിഡന്റ് ജോ ബൈഡന്‍ നാമനിര്‍ദേശം ചെയ്തു. ലോസ് ആഞ്ചലസ് മേയറാണ് നിലവില്‍ ഇദ്ദേഹം. സെനറ്റിന്റെ അംഗീകാരം ലഭിച്ചാല്‍ ഗാര്‍സെറ്റി ഇന്ത്യയിലെത്തും.2013 മുതല്‍ ലോസ് ആഞ്ചലസ് നഗരത്തിന്റെ മേയറാണ് 50 കാരനായ എറിക്. മൊണോക്കയിലേക്ക് ഡെനിസ് കാമ്പെല്‍ ബാവറിനേയും ബംഗ്ലാദേശിലേക്ക് പീറ്റര്‍ ഡി. ഹാസിനേയും ചിലിയിലേക്ക് ബെര്‍ണാഡെറ്റ് എം മിഹാനേയും സ്ഥാനപതികളായി നാമനിര്‍ദേശം ചെയ്തിട്ടുണ്ട്.

 


Latest Related News