Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
കാലടി സ്വദേശി ദോഹയിൽ നിര്യാതനായി 

September 18, 2019

September 18, 2019

ദോഹ : എറണാകുളം കാലടി വെള്ളാരപ്പള്ളി സ്വദേശി പണ്ടാരപ്പറമ്പിൽ ഷിബു മാത്യു(38)ദോഹയിൽ അന്തരിച്ചു.ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ(ചൊവ്വ)വൈകീട്ടായിരുന്നു അന്ത്യം.ദോഹയിലെ ബൂം ജനറൽ കൺസ്ട്രക്ഷൻ കമ്പനി ജീവനക്കാരനായിരുന്നു.ജോലി സ്ഥലത്തു വെച്ച് ഹൃദയാഘാതമുണ്ടായതിനെ തുടർന്നായിരുന്നു അന്ത്യം.

ഭാര്യ ഷിൻഡു ഷിബു അൽ ഷിഫാ പോളിക്ലിനിക്കിൽ നെഴ്‌സ് ആയി ജോലി ചെയ്യുകയാണ്. ഒരു മകനുണ്ട്.ഹമദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകും. 


Latest Related News