Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിലെ സഞ്ചാരപ്രിയർക്കായി പുതിയ കൂട്ടായ്‌മ, ഡ്യൂൺ ട്രൂപേഴ്സ്‌ ലോഗോ പ്രകാശനവും കുടുംബ സംഗമവും സംഘടിപ്പിച്ചു.

May 21, 2022

May 21, 2022

ദോഹ :ഡ്യൂൺ ട്രൂപ്സ്  ഓഫ് റോഡേഴ്സിന്റെ കൂട്ടായ്മയുടെ ലോഗോ പ്രകാശനം ഖത്തറിലെ സീ ലൈൻ ബീച്ചിൽ നടന്നു.പ്രശസ്ത ട്രാവൽ വ്‌ളോഗർ ഹാഫിസ് പ്രകാശനം നിർവഹിച്ചു. ഓഫ് റോഡ്, ഓൺ റോഡ് ട്രിപ്പുകൾ സംഘടിപ്പിക്കുക, സേഫ് ആയി ട്രിപ്പ് പോവാനുള്ള ട്രെയിനിങ് സെഷൻസ് സംഘടിപ്പിക്കുക, പുതിയ അംഗങ്ങൾക്ക് ഓഫ് റോഡ് ഓൺ റോഡ്, ഡിസെർട്ട് ട്രെയിനിങ് സെഷനുകൾ സംഘടിപ്പിക്കുക , ട്രൂപ്പിലെ അംഗങ്ങൾക്ക് വാഹന സംബന്ധമായ കാര്യങ്ങളിൽ ആവശ്യമായ സഹായങ്ങൾ ഉറപ്പ് വരുത്തുക തുടങ്ങിയവയാണ് കൂട്ടായ്മ ലക്‌ഷ്യം വെക്കുന്നത്. ഗ്രൂപ്പിൽ ചേരാനാഗ്രഹിക്കുന്നവർക്ക്, കൂടുതൽ വിവരങ്ങൾക്കായി, 77547216 (റമീസ്)എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News