Breaking News
ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു |
മയക്കുമരുന്ന് കടത്താൻ ശ്രമം,ദോഹ വിമാനത്താവളത്തിൽ ഒരാൾ പിടിയിൽ 

September 24, 2019

September 24, 2019

ദോഹ : ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്നും മയക്കുമരുന്ന് പിടികൂടി.9.45 കിലോ ഹാഷിഷും 7 ഗ്രാം കഞ്ചാവുമാണ് പിടിച്ചെടുത്തത്.യാത്രക്കാരന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് കസ്റ്റംസ് ഓഫിസര്‍ നടത്തിയ പരിശോധനയിലാണ് ലഗേജില്‍ നിന്നും  ഇവ പിടിച്ചെടുത്തത്. 

ഡാബര്‍ ലേഹ്യത്തിന്റെ കുപ്പിക്കുള്ളില്‍ ഹാഷിഷ് നിറച്ചാണ് ഒളിപ്പിച്ചത്. പിടിയിലായത് ഏഷ്യന്‍ സ്വദേശിയാണെന്ന് അധികൃതർ അറിയിച്ചു.


Latest Related News