Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
വെള്ളി,ശനി ദിവസങ്ങളിൽ ഖത്തറിൽ മെട്രോ ട്രെയിൻ സർവീസ് ഇല്ല,മറ്റു ദിവസങ്ങളിൽ 20 ശതമാനം യാത്രക്കാർ മാത്രം 

April 08, 2021

April 08, 2021

ദോഹ : ഖത്തറിൽ പുതുതായി പ്രഖ്യാപിച്ച കോവിഡ് നിയന്ത്രണങ്ങൾ നാളെ പ്രാബല്യത്തിൽ വരാനിരിക്കെ നാളെയും മറ്റന്നാളും(വെള്ളി,ശനി) ദിവസങ്ങളിൽ മെട്രോ ട്രെയിൻ സർവീസുകൾ ഉണ്ടായിരിക്കില്ല.ഇനിയുള്ള വാരാന്ത്യങ്ങൾ ട്രെയിൻ സർവീസുകൾ പൂർണമായും നിർത്തിവെക്കാനാണ് തീരുമാനം.മറ്റുള്ള ദിവസങ്ങളിൽ മൊത്തം ശേഷിയുടെ 20 ശതമാനം യാത്രക്കാരുമായി സർവീസ് നടത്തും.

വാരാന്ത്യങ്ങളിൽ ഗതാഗതത്തിനായി നിരവധി പേരാണ് ദോഹ മെട്രോയെ ആശ്രയിക്കാറുള്ളത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News