Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഇരുപതാം ദോഹ ഫോറത്തിന് തുടക്കമായി, ചടങ്ങിൽ ഖത്തർ അമീർ മുഖ്യാതിഥിയായി

March 26, 2022

March 26, 2022

 ദോഹ : ദോഹ ഫോറത്തിന്റെ ഇരുപതാം പതിപ്പിന് ദോഹ ഷെറാട്ടണിൽ തുടക്കമായി. "പുതിയൊരു യുഗത്തിലേക്കുള്ള രൂപാന്തരം" എന്ന പ്രമേയത്തിൽ അരങ്ങേറുന്ന ഫോറത്തിൽ, ഖത്തർ അമീർ ഷെയ്ഖ് തമിം ബിൻ ഹമദ് അൽ താനിയാണ് മുഖ്യ അതിഥിയായി എത്തിയത്. പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൾ അസീസ് അൽതാനിയും ഫോറത്തിൽ പങ്കെടുത്തു. 

 

കൊസോവ പ്രസിഡന്റ് ജോസ ഉസ്മാനി, ലെബനൻ പ്രധാനമന്ത്രി നജീബ് മികാട്ടി, ഫലസ്തീൻ പ്രധാനമന്ത്രി മുഹമ്മദ്‌ ശതയ്യാഹ്, വിവിധ യൂറോപ്യൻ രാജ്യങ്ങളിലെ വിദേശകാര്യ ഉദ്യോഗസ്ഥർ, ഖത്തറുമായി സൗഹൃദമുള്ള രാജ്യങ്ങളുടെ പ്രതിനിധികൾ തുടങ്ങിയവരും ഉദ്ഘാടനചടങ്ങിന്റെ ഭാഗമായി.


Latest Related News