Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ദോഹ ബ്യൂട്ടി സെന്ററിന്റെ ഖത്തറിലെ ഒൻപതാമത് ശാഖ നാളെ ഹണി റോസ് ഉൽഘാടനം ചെയ്യും 

September 12, 2019

September 12, 2019

ദോഹ : പ്രമുഖ സ്ഥാപനമായ ദോഹ ബ്യൂട്ടി സെന്ററിന്റെ ഖത്തറിലെ ഒൻപതാമത് ശാഖ നാളെ ഹിലാലിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ ചലച്ചിത്ര താരം ഹണി റോസ് ഉത്ഘാടനം ചെയ്യും. നാളെ വൈകീട്ട് 5 മണിക്കാണ് ഉത്ഘാടനം. നിലവിൽ ബിൻമഹമൂദ്,ഡി-റിങ് റോഡിലെ ലുലു ഹൈപ്പർ മാർക്കറ്റ്,അൽഖോർ മാൾ,മിസൈലയിലെ ലുലു ഹൈപ്പർ മാർക്കറ്റ്,അൽഖറാഫയിലെ ലുലു മാൾ,ഖത്തർ ഫൗണ്ടേഷനിൽ ലുലു എക്സ്പ്രസ്,ബർവ സിറ്റിയിലെ ലുലു ഹൈപ്പർ മാർക്കറ്റ് എന്നിവിടങ്ങളിലാണ് ദോഹ ബ്യൂട്ടി സെന്റർ പ്രവർത്തിക്കുന്നത്.കേരളത്തിൽ കൊച്ചി പനമ്പള്ളി നഗറിലും ഒരു ശാഖാ പ്രവർത്തിക്കുന്നുണ്ട്.

 


Latest Related News