Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
പെരുന്നാൾ ദിനത്തിൽ ദോഹ മെട്രോ സർവീസുകൾ ദീർഘിപ്പിക്കും

April 17, 2022

April 17, 2022

ദോഹ : പെരുന്നാള്‍ പ്രമാണിച്ച് ദോഹ മെട്രോ കൂടുതല്‍ സമയം സര്‍വിസ് നടത്തും.ഇന്നു മുതല്‍ രാവിലെ 6 മുതല്‍ രാത്രി ഒരുമണി വരെയാണ് മെട്രോ സര്‍വീസുകള്‍ ഉണ്ടാവുക.വെള്ളിയാഴ്ചകളില്‍ ഉച്ചയ്ക്ക് രണ്ടുമണി  മുതല്‍ രാത്രി ഒരുമണിവരെയാണ് സര്‍വീസുകള്‍. പെരുന്നാളിനു ശേഷം മെയ് 5 വരെയാണ് ഈ പുതിയ സമയ ക്രമീകരണം നിലവിലുണ്ടാവും. അതേസമയം, മറ്റൊരു പൊതുഗതാഗത സംവിധാനമായ ലുസൈല്‍ ട്രാമിന്റെ പ്രവര്‍ത്തനവും ഈ രീതിയില്‍  തന്നെ ദീര്‍ഘിപ്പിച്ചിട്ടുണ്ട്. പെരുന്നാളിനോടനുബന്ധിച്ച് മെട്രോ ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ധി ക്കുന്നതാണ് പുതിയ മാറ്റത്തിന് കാരണം.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News