Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ദോഹ ഡി റിങ് റോഡിലെ ലുലു ഹൈപ്പർമാർക്കറ്റ് വീണ്ടും തുറന്നു 

April 23, 2020

April 23, 2020

ദോഹ : കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അടച്ചിട്ട ദോഹ ഡി റിങ് റോഡിലെ ലുലു മാൾ ഇന്ന് രാവിലെ വീണ്ടും പ്രവർത്തനം തുടങ്ങി.ആരോഗ്യമന്ത്രാലയത്തിന്റെ നിര്ദേശപ്രകാരമുള്ള എല്ലാ പ്രതിരോധ നടപടികളും പൂർത്തിയാക്കിയാണ് ഇന്ന് രാവിലെ എട്ടുമണിയോടെ ലുലുഹൈപ്പർ മാർക്കറ്റ് വീണ്ടും തുറന്നത്.അണുവിമുക്തിയും ഡീപ് ക്ളീനിംഗും ഉൾപ്പെടെയുള്ള എല്ലാ സുരക്ഷാ മുൻകരുതലുകളും സ്വീകരിച്ച ശേഷമാണ് ഹൈപ്പർമാർക്കറ്റ് വീണ്ടും തുറക്കുന്നതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.അതേസമയം മാളിൽ പ്രവർത്തിച്ചിരുന്ന ഫാർമസികളും ഭക്ഷ്യോത്പന്നങ്ങൾ വിൽക്കുന്ന ഭാഗവും ഒഴികെയുള്ള സ്ഥാപനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം തുടരും.

പതിനാല് ദിവസങ്ങൾക്ക് മുമ്പാണ് ഡി റിങ് റോഡിലെ ഹൈപ്പർമാർക്കറ്റ് അടച്ചത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക.    


Latest Related News