Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഹമദ് തുറമുഖത്ത് വന്‍ നിരോധിത പുകയില വേട്ട

June 29, 2021

June 29, 2021

ദോഹ: ഖത്തറില്‍ ഹമദ് തുറമുഖം വഴി നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ കള്ളക്കടത്ത് നടത്തുന്നത് തടഞ്ഞു. മാമ്പഴം കയറ്റിയ കണ്ടൈനറില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 2,878 കിലോ നിരോധിത പുകയില ഉല്‍പ്പന്നങ്ങളാണ്  പിടിച്ചെടുത്തത്. പിടിച്ചെടുത്ത ഉല്‍പ്പന്നങ്ങള്‍ ബന്ധപ്പെട്ട വകുപ്പിന് കൈമാറി.

 


Latest Related News