Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിൽ ആഢംബര നൗകകൾക്ക് അമ്പത് ശതമാനം ശേഷിയിൽ പ്രവർത്തിക്കാൻ അനുമതി

November 09, 2021

November 09, 2021

ദോഹ : കോവിഡ് പ്രതിസന്ധി കാരണം നിശ്ചലമായ ആഡംബരനൗകകളുടെ പ്രവർത്തനം പുനരാരംഭിക്കാമെന്ന അറിയിപ്പുമായി ഖത്തർ ആരോഗ്യമന്ത്രാലയം. നാലാം ഘട്ട ഇളവുകളുടെ ഭാഗമായാണ് ഉത്തരവിറക്കിയത്. 

പരമാവധി 40 പേർക്കാണ് ബോട്ടുകളിൽ പ്രവേശനം അനുവദിക്കുക. ഇവരിൽ അഞ്ചുപേർ വാക്സിൻ എടുക്കാത്തവർ ആണെങ്കിലും കുഴപ്പമില്ലെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. പന്ത്രണ്ടോളം പേരെ ഉൾകൊള്ളാൻ കഴിയുന്ന സ്വകാര്യബോട്ടുകളിൽ മുഴുവൻ പേർക്കും യാത്ര ചെയ്യാം. ഈ മേഖലയിലെ തൊഴിലാളികളും നാവികരും വാക്സിൻ എടുത്തിരിക്കുകയും വേണമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.


Latest Related News