December 31, 2021
ദോഹ : കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ രാജ്യത്തെ സ്കൂൾ വിദ്യാഭ്യാസം ഓൺലൈൻ ആക്കാൻ നീക്കം. ജനുവരി 2 മുതൽ ഒരാഴ്ച്ചക്കാലമാണ് ക്ലാസുകൾ ഓൺലൈൻ ആക്കുകയെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ സ്കൂളുകളിലും കിന്റർഗാർഡനുകളിലും വിദ്യാർത്ഥികൾ നേരിട്ട് എത്തരുതെന്നും മന്ത്രാലയം അറിയിച്ചു. അതേ സമയം, ഈ സ്ഥാപനങ്ങളിലെ ജീവനക്കാർ നേരിട്ട് ഹാജരാകണം.
ന്യൂസ്റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക
എം.എ. യൂസുഫലി ഖത്തർ അമീറുമായി കൂടിക്ക...
ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങള...
ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ...
ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേ...
ഖത്തറില്‍ ഒരു മുസ്ലിം പള്ളി കൂടി ഔഖാഫ് മന്ത്രാല...
ഇന്‍കാസ് ഖത്തർ വനിതാ വിംഗ് മാതൃ ദിനം ആഘോഷിച്ചു