Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
വിസാ ചട്ടങ്ങളിൽ മാറ്റംവരുത്താനുള്ള കരട് നിയമം ഖത്തർ മന്ത്രിസഭ പാസാക്കി

August 25, 2021

August 25, 2021

ദോഹ : ഖത്തറിലേക്കുള്ള വിസ നൽകുന്നത് സംബന്ധിച്ചുള്ള നിയമങ്ങളിൽ ഭേദഗതി വരുന്നു. ചില പ്രത്യേക വിഭാഗങ്ങൾക്ക് വിസ അനുവദിക്കുന്നതിനുള്ള ചട്ടങ്ങളിലാണ് മാറ്റം വരുത്തുന്നത്.പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് അൽതാനി അധ്യക്ഷത വഹിച്ച മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. അതേസമയം,വിസാ നിയമത്തിലെ നിബന്ധനകളും വിശദാംശങ്ങളും വ്യക്തമായിട്ടില്ല.

അമിരി ദിവാനിൽ നടന്ന യോഗത്തിൽ ഉപ പ്രധാനമന്ത്രിയാണ് കരട് നിയമം അവതരിപ്പിച്ചത്. വിസ മാനദണ്ഡങ്ങളെ കൂടാതെ പൗരത്വം നൽകുന്നതിനെ പറ്റിയും യോഗം ചർച്ച ചെയ്തു. ഇതിനൊപ്പം ദേശീയ ട്രാഫിക്ക് സുരക്ഷാ കമ്മിറ്റിയുടെ 2020 വർഷത്തിലെ വാർഷിക റിപ്പോർട്ടും അവതരിപ്പിക്കപ്പെട്ടു.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെhttps://chat.whatsapp.com/DcLgXcFK6ZL4fgTTqvyYYWയ്ത് ജോയിൻ ചെയ്യുക.പരസ്യങ്ങൾക്ക് 00974 66200167 എന്ന വാട്സ്ആപ് നമ്പറിൽ ബന്ധപ്പെടുക


Latest Related News