Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ആറു ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരുടെ വിലക്ക് ശ്രീലങ്ക നീക്കി

July 01, 2021

July 01, 2021

കൊളംമ്പോ: ആറു ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക്  ജൂലൈ 13 വരേ നിരോധനം എര്‍പ്പെടുത്തിയ ശ്രീലങ്കന്‍ നടപടി പിന്‍വലിച്ചു.തിങ്കളാഴ്ച ഗള്‍ഫില്‍ നിന്നെത്തിയ നിരവധി പേര്‍ക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതോടെയായിരുന്നു ജൂണ്‍ 28 ഓടെ നിരോധനം വന്നത്. ഈ ഉത്തരവാണ് പിന്‍വലിച്ചത്. പുതിയ നിര്‍ദ്ദേശപ്രകാരം ഗള്‍ഫില്‍ നിന്നും എത്തുന്നവര്‍ക്ക് നിബന്ധനകളോടെ അനുവദിക്കും. ആര്‍.ടി.പി.സി ആര്‍ പരിശോധനാഫലവും ഹോട്ടല്‍ ക്വാറന്റയിനും ഇതില്‍ പെടും.ഖത്തര്‍,ഒമാന്‍, ബഹറൈന്‍,യു.എ.ഇ, സഊദി,കുവൈറ്റ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കായിരുന്നു വിലക്ക്.  

 


Latest Related News