Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ബോബി ചെമ്മണ്ണൂർ ഫാൻസ്‌ അസോസിയേഷൻ ഖത്തറിലും,ഡീഗോ മറഡോണാ സ്മാരക ഫുട്‍ബോൾ കാർണിവൽ സംഘടിപ്പിക്കുന്നു 

January 07, 2021

January 07, 2021

ദോഹ : ബോബി ചെമ്മണ്ണൂർ ഫാൻസ്‌ അസോസിയേഷൻ ഖത്തർ ഘടകം ദോഹയിൽ നിലവിൽ വന്നു.തുടക്കത്തിൽ വാട്സ്ആപ് ഗ്രൂപ് വഴിയാണ് സൗഹൃദ കൂട്ടായ്മയെന്ന നിലയിൽ  പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.ദോഹയിലെ കലാ-സാംസ്‌കാരിക രംഗത്ത് സജീവമായി ഇടപെടുന്ന നിരവധി പേർ ചേർന്നാണ് കൂട്ടായ്മ രൂപീകരിച്ചത്. ഇതിന്റെ ഭാഗമായി ഫെബ്രുവരി  9 ന് ചൊവ്വാഴ്ച ദോഹയിൽ ഡീഗോ മറഡോണ ഫുടബോൾ കാർണിവൽ 2021 (പെനാൽറ്റി ഷൂട്ട് ഔട്ട് മത്സരം സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.

വിജയികൾക്ക് ക്യാഷ് പ്രൈസും ട്രോഫിയും നൽകും. താൽപര്യമുള്ളവർക്ക്  777 198 73,666 167 92,558 912 37 എന്നീ നമ്പറുകളിൽ ബന്ധപ്പെടാനാവും.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News