July 04, 2021
ഒരേസമയം 3 പുരുഷന്മാരുടെ ഭാര്യയായി ജീവിച്ച സ്വദേശി വനിതയ്ക്ക് ക്രിമിനൽ കോടതി 11 വർഷം തടവ് ശിക്ഷ വിധിച്ചു.സുഹൃത്തുക്കളായ 3 പേരെയാണ് മുപ്പതുകാരി അവർ പരസ്പരം അറിയാതെ വിവാഹം ചെയ്തത്.2 പേരിൽനിന്ന് മഹ്‌ർ (വിവാഹധനം) ആയി 4,500 ദിനാറും (ഏകദേശം 11 ലക്ഷത്തിലേറെ രൂപ) കൈപ്പറ്റിയിരുന്നു.നിയമപ്രകാരം ബന്ധം വേർപെടുത്താതെയാണ് യുവതി മൂന്നുപേരെയും പരസ്പരം അറിയാതെ വിവാഹം ചെയ്തത്.
ന്യൂസ്റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക
അറബ് ഉച്ചകോടി; ബഹ്‌റൈനിൽ രണ്ട് ദിവസം സ്കൂളുകൾക...
ബഹ്‌റൈനിൽ കെട്ടിടത്തിന് തീപിടിച്ചു; നാല് മരണം
ബഹ്‌റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച...
ബഹ്‌റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മ...
ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലാ...
ബഹ്‌റൈനിൽ വാഹനാപകടം; മൂന്നു പേർ മരിച്ചു