Breaking News
അബുദാബിയില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന സ്‌റ്റൈറോഫോം ഉല്‍പ്പന്നങ്ങള്‍ നിരോധിക്കുന്നു | ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു |
ഖത്തർ ദേശീയ ദിനം, ഡിസംബർ 18 നും19 നും പൊതു അവധി 

December 17, 2019

December 17, 2019

ദോഹ : ഖത്തർ ദേശീയ ദിനം പ്രമാണിച്ച് ഡിസംബർ 18 (ബുധൻ) 19 (വ്യാഴം) തിയ്യതികളിൽ രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ചു. സർക്കാർ മന്ത്രാലയങ്ങൾക്കും പൊതുകാര്യ സ്ഥാപനങ്ങൾക്കും ഈ ദിവസങ്ങളിൽ അവധിയായിരിക്കും. അമീരി ദിവാൻ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.

സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് വാരാന്ത്യ അവധി ഉൾപെടെ തുടർച്ചയായി നാലു ദിവസം അവധി ലഭിക്കും. അവധി കഴിഞ്ഞു 22 ഞായറാഴ്ച കാര്യാലയങ്ങൾ  തുറന്നു പ്രവർത്തിക്കും.

ഖത്തറിൽ നിന്നും ഗൾഫ് - അറബ് മേഖലയിൽ നിന്നുമുള്ള ഏറ്റവും പുതിയ വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ഒരു ഗ്രൂപ്പിലും അംഗങ്ങളാവാത്തവർ +974 66200167 എന്ന വാട്സ് ആപ് നമ്പറിലേക്ക് സന്ദേശം അയക്കുക.

 


Latest Related News