Breaking News
ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു |
യുക്രൈന് അമേരിക്കയുടെ സൈനിക സഹായം, 350 മില്യൺ നൽകി

February 26, 2022

February 26, 2022

കീവ് : റഷ്യയുടെ ആക്രമണം നേരിടുന്ന യുക്രൈന് അമേരിക്കയുടെ സൈനിക സഹായം. 350 മില്യൺ വിലമതിക്കുന്ന സൈനിക സഹായങ്ങൾ അമേരിക്ക യുക്രൈന് നൽകിയതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

വിദേശകാര്യ സഹകരണത്തിന്റെ പ്രത്യേക ആക്ട് പ്രകാരം യുക്രൈന് സഹായം നൽകാൻ പ്രസിഡന്റ് ജോ ബൈഡൻ, സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനോട് ആവശ്യപ്പെടുകയായിരുന്നു. നേരത്തേ, അമേരിക്ക അടക്കമുള്ള ലോക ശക്തികൾ തങ്ങളെ സഹായിക്കണമെന്ന് യുക്രൈൻ പ്രസിഡന്റ് വ്ലോദിമിർ സെലെൻസ്‌കി അഭ്യർത്ഥിച്ചിരുന്നു. സഹായം ലഭിച്ചതിന് പിന്നാലെ സെലെൻസ്‌കി തന്റെ ട്വിറ്റർ അകൗണ്ടിലൂടെ അമേരിക്കയുടെ സഹായത്തിന് നന്ദി അറിയിക്കുകയും ചെയ്തു.


Latest Related News