Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
അമിതവില ഈടാക്കി,ഖത്തറിൽ 51 റസ്റ്റോറന്റുകൾ അടപ്പിച്ചു

March 13, 2022

March 13, 2022

ദോഹ : അന്യായമായി വിലവർധിപ്പിച്ച അൻപതിലധികം കടകൾക്കെതിരെ നടപടി എടുത്തതായി ഖത്തർ വ്യവസായമന്ത്രാലയം അറിയിച്ചു. റസ്റ്റോറന്റുകൾ, ഭക്ഷ്യ ഉത്പന്നങ്ങളുടെ വില്പന നടത്തുന്ന സ്ഥാപനങ്ങൾ, കഫേകൾ തുടങ്ങി വിവിധ മേഖലയിൽ നിന്നുള്ള കടകൾക്ക് നേരെയാണ് നടപടി. വിലക്കയറ്റം നിയന്ത്രിക്കാൻ കൃത്യമായ നടപടികൾ രാജ്യത്ത് ഉണ്ടെങ്കിലും, ഈ കടകൾ അനുമതിയില്ലാതെ അനധികൃതമായി വില കൂട്ടുകയായിരുന്നു. ചില കടകൾക്ക് ഒരാഴ്ച്ച അടച്ചിടാൻ നിർദ്ദേശം ലഭിച്ചപ്പോൾ, മറ്റ് ചില കടകൾക്ക് ഒരുമാസം അടച്ചിടാനാണ് നിർദ്ദേശം.


Latest Related News