Breaking News
അബുദാബിയില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന സ്‌റ്റൈറോഫോം ഉല്‍പ്പന്നങ്ങള്‍ നിരോധിക്കുന്നു | ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു |
ഖത്തറിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധനവ്,ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചത് 951 പേർക്ക് 

May 05, 2020

May 05, 2020

ദോഹ : ഖത്തറിൽ ചൊവ്വാഴ്ച 951 പേരിൽ കൂടി പുതുതായി കോവിഡ് വൈറസ് സ്ഥിരീകരിച്ചു.അതേസമയം 144 പേരാണ് കഴിഞ്ഞ 24 മണിക്കൂറിൽ പുതുതായി രോഗവിമുക്തി നേടിയത്.

ഇതോടെ രാജ്യത്ത് മൊത്ത രോഗവിമുക്തി നേടിയവർ 1924 ആയി ഉയർന്നു.ഇതുവരെ 17,142 പേരിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.15,206 പേരാണ് ചികിത്സയിലുള്ളത്.

ഇതുവരെ 12 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്.109,762 പേരിലാണ് ഇതുവരെ രോഗപരിശോധന നടത്തിയത്.  
 ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക.       


Latest Related News