Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഇന്ത്യൻ ന്യുനമർദം,ഖത്തറിൽ ഈ മാസം പകുതിവരെ അന്തരീക്ഷ താപനില 32 ഡിഗ്രി സെൽഷ്യസിൽ തുടരുമെന്ന് കാലാവസ്ഥാ വിഭാഗം

May 01, 2023

May 01, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : മെയ് രണ്ടാം പകുതിയോടെ ഇന്ത്യൻ ന്യുനമർദം ഖത്തറിലെ കാലാവസ്ഥയിലും പ്രതിഫലിക്കുമെന്നും വടക്കൻ കാറ്റ് വീശാൻ ഇതിടയാക്കുമെന്നും കാലാവസ്ഥാ വിഭാഗം(ക്യുഎംഡി)അറിയിച്ചു.ഇതേതുടർന്ന് രാജ്യത്തെ കാലാവസ്ഥ മെയ് രണ്ടാം വാരം വരെ ശരാശരി 32 ഡിഗ്രി സെൽഷ്യസിൽ തന്നെ തുടരും. ശേഷം അന്തരീക്ഷത്തിലെ താപനില ക്രമാനുഗതമായി ഉയരുമെന്നും ക്യുഎംഡി ട്വീറ്റ് ചെയ്തു.

പ്രതിമാസ കാലാവസ്ഥാ റിപ്പോർട്ടിലാണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News