Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിൽ വീണ്ടും മയക്കുമരുന്ന് വേട്ട,എ.സി കംപ്രസറിനുള്ളിൽ ഒളിപ്പിച്ചുകടത്തിയത് പതിനേഴര കിലോ കഞ്ചാവ് 

June 22, 2021

June 22, 2021

ദോഹ: എ.സിയുടെ കംപ്രസറിനുള്ളില്‍ ഒളിപ്പിച്ച്‌ ഖത്തറിലേക്ക് കടത്താന്‍ ശ്രമിച്ച 17.5 കിലോ കഞ്ചാവ് പിടികൂടി. എയര്‍ കാര്‍ഗോ വിഭാഗവും കസ്റ്റംസും ചേര്‍ന്നാണ് വന്‍ ലഹരിമരുന്ന് വേട്ട നടത്തിയത്. ലഹരി മരുന്നുകള്‍ രാജ്യത്തേക്ക് കടത്തരുത് എന്ന് അധികൃതര്‍ കര്‍ശന മുന്നറിയിപ്പ് നല്‍കുന്നതിനിടെയാണ് വലിയതോതില്‍ കഞ്ചാവ് എ.സിക്കുള്ളിലായി കടത്തിയത്.


Latest Related News