Breaking News
ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി | ഖത്തറില്‍ നീറ്റ് പരീക്ഷ എംഇഎസ് ഇന്ത്യന്‍ സ്‌കൂളില്‍ | ശക്തമായ മഴയ്ക്ക് സാധ്യത; വാഹനങ്ങൾ കെട്ടിടങ്ങളുടെ അണ്ടർഗ്രൗണ്ടിൽ ഉപേക്ഷിച്ച് പോകരുതെന്ന് നിർദേശം | ഷെയ്ഖ് തഹ്‌നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു; യു.എ.ഇയിൽ 7 ദിവസം ദുഃഖാചരണം |
ലോകകപ്പ് കാണാൻ ഖത്തറിലെത്തുന്നവർക്ക് വിസയില്ലാതെ പ്രവേശനം അനുവദിക്കുമെന്ന് ഒമാൻ

May 07, 2022

May 07, 2022

മസ്കത്ത് : ലോകകപ്പ് കാണാൻ ഖത്തറിലെത്തുന്ന ആരാധകർക്കായി ഒമാൻ വിപുലമായ പദ്ധതികൾ ആവിഷ്കരിക്കുന്നു.ഫിഫാ കാർഡ് കൈവശമുള്ളവർക്ക് വിസയില്ലാതെ തന്നെ ഒമാൻ സന്ദർശിക്കാൻ അവസരമൊരുക്കുമെന്ന് ഒമാൻ എയർപോർട്ട് സി.ഇ.ഒ ശെയ്‌ഖ്ഗ് അയ്മൻ അൽ ഹോസനി അറിയിച്ചു.ലോകകപ്പ് മത്സരങ്ങൾ കാണുന്നതിനുള്ള ഫിഫാ കാർഡ് ഓമനിലേക്കുള്ള എൻട്രി വിസയായി കണക്കാക്കുമെന്നും പ്രാദേശിക പത്രത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

ഒമാനും ദോഹക്കുമിടയിൽ കുറഞ്ഞ നിരക്കിൽ വിമാന സർവീസുകൾ ഏർപെടുത്തും.ലോകകപ്പ് വേളയിൽ ഇരു രാജ്യങ്ങൾക്കുമിടയിലെ പ്രതിദിന വിമാന സർവീസുകളുടെ എണ്ണം ഗണ്യമായി വർധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്..ഒമാനിലെ ഹോട്ടലുകളിൽ താമസിച്ച് ലോകകപ്പ് കാണാൻ ഖത്തറിൽ പോകാൻ കഴിയുന്ന തരത്തിൽ സൗകര്യമൊരുക്കുമെന്നും ശെയ്‌ഖ്ഗ് അയ്മൻ അൽ ഹോസനി അഭിമുഖത്തിൽ വ്യക്തമാക്കി.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക

 


Latest Related News