Breaking News
ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി | ഖത്തറില്‍ നീറ്റ് പരീക്ഷ എംഇഎസ് ഇന്ത്യന്‍ സ്‌കൂളില്‍ | ശക്തമായ മഴയ്ക്ക് സാധ്യത; വാഹനങ്ങൾ കെട്ടിടങ്ങളുടെ അണ്ടർഗ്രൗണ്ടിൽ ഉപേക്ഷിച്ച് പോകരുതെന്ന് നിർദേശം | ഷെയ്ഖ് തഹ്‌നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു; യു.എ.ഇയിൽ 7 ദിവസം ദുഃഖാചരണം |
ഒമാനിൽ ഉ​പ​യോ​ഗി​ച്ച വ​സ്ത്ര​ങ്ങ​ൾ കൊ​ണ്ട് നി​ർ​മി​ച്ച ഫ​ർ​ണി​ച്ച​ർ വ്യാ​പാ​രം നി​രോ​ധി​ച്ചു

January 08, 2024

news_malayalam_new_rules_in_oman

January 08, 2024

ന്യൂസ്‌റൂം ബ്യുറോ

മ​സ്ക​ത്ത്​: ഒമാനിൽ സ്‌​പോ​ഞ്ചു​ക​ൾ, തു​ണി​ത്ത​ര​ങ്ങ​ൾ, ഉ​പ​യോ​ഗി​ച്ച വ​സ്ത്ര​ങ്ങ​ൾ എ​ന്നി​വ ഉ​പ​യോ​ഗി​ച്ചു​ണ്ടാ​ക്കി​യ ഫ​ർ​ണി​ച്ച​റു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന് ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണ അ​തോ​റി​റ്റി നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി. നിയമം ലം​ഘി​ക്കു​ന്ന വ്യ​ക്തി​ക​ൾ​ക്കും സ്ഥാ​പ​ന​ങ്ങ​ൾ​ക്കും 1000 റി​യാ​ലി​ൽ ക​വി​യാ​ത്ത പി​ഴ ചു​മ​ത്തും. ലം​ഘ​നം ആ​വ​ർ​ത്തി​ക്കു​ക​യാ​ണെ​ങ്കി​ൽ പി​ഴ ഇ​ര​ട്ടി​യാ​ക്കും. തു​ട​ർ​ച്ച​യാ​യി ലം​ഘി​ക്കു​ക​യാ​ണെ​ങ്കി​ൽ ഓ​രോ ദി​വ​സ​ത്തി​നും 50 റി​യാ​ൽ വീ​തം പി​ഴ ചു​മ​ത്തും. പ​രാ​മാ​വ​ധി 2000റി​യാ​ൽ വ​​രെ​യാ​യി​രി​ക്കും പി​ഴ​യു​ടെ പ​രി​ധി​യെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F 


Latest Related News