Breaking News
പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി | ഖത്തറില്‍ നീറ്റ് പരീക്ഷ എംഇഎസ് ഇന്ത്യന്‍ സ്‌കൂളില്‍ | ശക്തമായ മഴയ്ക്ക് സാധ്യത; വാഹനങ്ങൾ കെട്ടിടങ്ങളുടെ അണ്ടർഗ്രൗണ്ടിൽ ഉപേക്ഷിച്ച് പോകരുതെന്ന് നിർദേശം | ഷെയ്ഖ് തഹ്‌നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു; യു.എ.ഇയിൽ 7 ദിവസം ദുഃഖാചരണം | ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  |
മലപ്പുറം തിരൂർ സ്വദേശി മസ്കത്തിൽ നിര്യാതനായി

December 20, 2022

December 20, 2022

ന്യൂസ്‌റൂം ബ്യുറോ 

മസ്കത്ത്: മലപ്പുറം തിരൂര്‍ സ്വദേശി  ഹൃദയാഘാതത്തെ തുടര്‍ന്ന് ഒമാനില്‍ നിര്യാതനായി. വടക്കന്‍ മുത്തൂര്‍ സ്വദേശിയും കാളാട് താമസക്കാരനുമായ കൈദനികടവത്ത് ഹനീഫ ഹാജി (65) ആണ് ഒമാനിലെ ബര്‍ക്കയില്‍ മരണപ്പെട്ടത്.

വര്‍ഷങ്ങളായി ഇവിടെ കുടുംബവുമൊത്ത് ബിസിനസ് നടത്തിവരികയായിരുന്നു. പരേതരായ വാപ്പുട്ടി-ബീവാത്തു ദമ്ബതികളുടെ മകനാണ്ഭാര്യ: സഫിയ. സഹോദരങ്ങള്‍: ഉമ്മര്‍ ഫാറൂഖ്, സീദ്ധീഖ്, കുഞ്ഞീവി. മൃതദേഹം നാട്ടിലെത്തിച്ച്‌ ചൊവ്വാഴ്ച രാവിലെ പത്ത് മണിക്ക് തിരൂര്‍ കോരങ്ങത്ത് ജുമാമസ്ജിദില്‍ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/HHOGGyLPTMH45QRaxZQRyz എന്ന ലിങ്കിൽ ജോയിൻ ചെയ്യുക.


Latest Related News