Breaking News
ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി | ഖത്തറില്‍ നീറ്റ് പരീക്ഷ എംഇഎസ് ഇന്ത്യന്‍ സ്‌കൂളില്‍ | ശക്തമായ മഴയ്ക്ക് സാധ്യത; വാഹനങ്ങൾ കെട്ടിടങ്ങളുടെ അണ്ടർഗ്രൗണ്ടിൽ ഉപേക്ഷിച്ച് പോകരുതെന്ന് നിർദേശം | ഷെയ്ഖ് തഹ്‌നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു; യു.എ.ഇയിൽ 7 ദിവസം ദുഃഖാചരണം |
വളയം പിടിക്കാൻ വനിതകൾ, ഒമാനിൽ വനിതാ ടാക്‌സികൾ ഇന്ന് മുതൽ നിരത്തിലിറങ്ങും

January 20, 2022

January 20, 2022

മസ്കത്ത് : ഒമാൻ റോഡുകളിൽ ഇന്ന് മുതൽ വനിതാ ടാക്‌സികൾ ഓടിത്തുടങ്ങും. ആദ്യ ഘട്ടത്തിൽ ഒൻപത് ടാക്സികളാണ് സർവീസ് നടത്തുക. രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ടാക്സി സർവീസിൽ വനിതകൾക്ക് അവസരം ലഭിക്കുന്നത്. 'ഒ ടാക്സി' എന്ന കമ്പനിയാണ് പദ്ധതി നടത്തുന്നത്. 


നിലവിൽ മസ്കത്ത് ഗവർണറേറ്റിൽ മാത്രമാണ് ഈ ടാക്‌സികൾ ലഭ്യമാവുക. മസ്കത്തിലെ പരീക്ഷണ ഘട്ടത്തിന് ശേഷം മറ്റ് ഗവർണറേറ്റുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും. വെള്ള, പിങ്ക് എന്നീ നിറങ്ങളിലാണ് വനിതാ ടാക്‌സികൾ നിരത്തിലിറങ്ങുക. പഠന-ജോലി ആവശ്യങ്ങൾക്കായി മസ്കത്തിന്റെ വിവിധഭാഗങ്ങളിലേക്ക് സഞ്ചരിക്കുന്ന സ്ത്രീകൾക്ക് വനിതാ ടാക്‌സികൾ ഏറെ ഉപകാരപ്രദമാവുമെന്നാണ് വിലയിരുത്തൽ.


Latest Related News