Breaking News
പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി | ഖത്തറില്‍ നീറ്റ് പരീക്ഷ എംഇഎസ് ഇന്ത്യന്‍ സ്‌കൂളില്‍ | ശക്തമായ മഴയ്ക്ക് സാധ്യത; വാഹനങ്ങൾ കെട്ടിടങ്ങളുടെ അണ്ടർഗ്രൗണ്ടിൽ ഉപേക്ഷിച്ച് പോകരുതെന്ന് നിർദേശം | ഷെയ്ഖ് തഹ്‌നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു; യു.എ.ഇയിൽ 7 ദിവസം ദുഃഖാചരണം | ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  |
കലിയടങ്ങാതെ ഷഹീൻ,ഒമാനിൽ ഏഴു മരണം കൂടി

October 04, 2021

October 04, 2021

 

മസ്കറ്റ് : ഷഹീൻ ചുഴലിക്കാറ്റിനാലുണ്ടായ അപകടങ്ങളിൽ പെട്ട് ഇന്ന് 7 പേർക്ക് ജീവൻ നഷ്ടപ്പെട്ടതായി ഒമാൻ എമർജൻസി കമ്മിറ്റി അറിയിച്ചു. ഇന്നലെ നാല് പേരുടെ ജീവനെടുത്ത ഷഹീൻ ഇന്ന് കരയിലേക്ക് കടന്നതോടെയാണ് കൂടുതൽ അപകടകാരിയായത്. ഇന്ന് മരണപ്പെട്ടവരുടെ കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. ഹെലികോപ്ടറും മറ്റും ഉപയോഗിച്ച് രക്ഷാസേന നടത്തുന്ന ഊർജിതമായ പ്രവർത്തങ്ങളാണ് മരണനിരക്ക് കുറച്ചത്. ഇന്നും ഇന്നലെയുമായി നിരവധി പേരെയാണ് സേന രക്ഷപ്പെടുത്തി, സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയത്.


Latest Related News