Breaking News
ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി | ഖത്തറില്‍ നീറ്റ് പരീക്ഷ എംഇഎസ് ഇന്ത്യന്‍ സ്‌കൂളില്‍ | ശക്തമായ മഴയ്ക്ക് സാധ്യത; വാഹനങ്ങൾ കെട്ടിടങ്ങളുടെ അണ്ടർഗ്രൗണ്ടിൽ ഉപേക്ഷിച്ച് പോകരുതെന്ന് നിർദേശം | ഷെയ്ഖ് തഹ്‌നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു; യു.എ.ഇയിൽ 7 ദിവസം ദുഃഖാചരണം |
ഒമാനിൽ സമൂഹ ഇഫ്താറിന് അനുമതിയില്ല, തറാവീഹിന് വാക്സിനെടുത്തവർ മാത്രം

March 29, 2022

March 29, 2022

മസ്കത്ത് : റമദാൻ മാസത്തിന് ദിവസങ്ങൾ മാത്രം അവശേഷിക്കവെ, കോവിഡ് മാനദണ്ഡങ്ങളിൽ അധികൃതർ കൂടുതൽ വ്യക്തത വരുത്തി. സമൂഹ ഇഫ്താറിന് വിലക്ക് തുടരുമെന്നും, തറാവീഹ് നമസ്കാരവുമായി ബന്ധപ്പെട്ട് പാലിക്കേണ്ട നിബന്ധനകളും അധികൃതർ അറിയിച്ചു. 


പള്ളികൾ, പൊതു ഇടങ്ങൾ, ടെന്റുകൾ എന്നിവ കേന്ദ്രീകരിച്ച് ഇഫ്താറുകൾ നടത്താൻ പാടില്ല. തറാവീഹ് നമസ്കാരത്തിൽ 12 വയസ്സിന് താഴെ പ്രായമുള്ള കുട്ടികൾക്ക് പങ്കെടുക്കാൻ കഴിയില്ല. നമസ്കാരത്തിന് എത്തുന്നവർ വാക്സിനേഷൻ പ്രക്രിയ പൂർത്തിയാക്കിയിരിക്കണമെന്നും നിബന്ധനയുണ്ട്. സുപ്രീം കമ്മിറ്റിയാണ് ഈ നിർദേശങ്ങൾ പുറത്തുവിട്ടത്.


Latest Related News