June 10, 2021
June 10, 2021
അബുദാബി : വടകര താഴെഅങ്ങാടി കൊയിലാണ്ടിവളപ്പ് പുത്തൻപുരയിൽ പി.പി സലിം(52) അബുദാബിയിൽ നിര്യാതനായി.പരേതനായ പോക്കർ ഹാജിയാണ് പിതാവ് .ഇന്ന് രാവിലെയായിരുന്നു അന്ത്യം.
മാതാവ്: കുഞ്ഞാമി (പരേത)ഭാര്യ. ലൈല. മക്കൾ. സഫീൽ, ഷജീർ,മുഹമ്മദ് സഹൽ.'അൽഷൌക്ക' പി. പി മഹമൂദ് (അബുദാബി )സഹോദരനാണ്. മറ്റ് സഹോദരങ്ങൾ .സഫിയ, സുബൈദ, സമീറ പരേതരായ ഹസ്സൻ , അസീസ് ഷുക്കൂർ
ന്യൂസ്‌റൂം മിഡിൽ ഈസ്റ്റ് ഫെയ്സ്ബുക് ഗ്രൂപ്പിൽ അംഗമാവുക.നിങ്ങൾക്കും വാർത്തകൾ പങ്കുവെക്കാം
https://www.facebook.com/groups/2537150196538270