Breaking News
ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം | സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  | കുവൈത്തിനെ അപമാനിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട ബ്ലോഗർക്ക് അഞ്ച് വർഷം തടവ് | ഖത്തറില്‍ ദേശീയ പതാകയുടെ കൊടിമരം ഡിസൈനിംഗിനായി മത്സരം സംഘടിപ്പിക്കുന്നു | എ.എഫ്.സി U23 ഏഷ്യൻ കപ്പ്: പുതിയ പ്രീമിയം ഗോൾഡ് ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ഖത്തറിൽ മൊബൈൽ ലൈബ്രറി ആരംഭിച്ചു | നേപ്പാൾ സന്ദർശിക്കുന്ന ആദ്യ അറബ് നേതാവായി ഖത്തർ അമീർ | സൗദിയില്‍ മതിയായ യോഗ്യതകളില്ലാതെ സ്‌പെഷ്യലൈസ്ഡ് ചികിത്സ നടത്തിയ പ്രവാസി വനിത ഡോക്ടര്‍ അറസ്റ്റില്‍ |
ഖത്തറിൽ നിന്ന് അവധിക്ക് നാട്ടിൽ പോയ തിരൂർ സ്വദേശി നിര്യാതനായി

November 04, 2019

November 04, 2019

ദോഹ : ദീർഘകാലം ഖത്തറിൽ പ്രവാസിയായിരുന്ന മലപ്പുറം തലക്കടത്തൂർ സ്വദേശി ബഷീർ തെയ്യത്ത് (55) നാട്ടിൽ നിര്യാതനായി. അവധിക്ക് നാട്ടിൽ പോയതായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടർന്ന് കോട്ടക്കലിലെ അൽമാസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് രാവിലെയായിരുന്നു അന്ത്യം. ഖത്തർ വെജിറ്റബിൾ മാർക്കറ്റിലെ അൽനാമ വെജിറ്റബിൾസിൽ ജീവനക്കാരനായിരുന്നു.

ഭാര്യ : നാജിദ. മൂന്ന് മക്കളുണ്ട്.

ഇന്ന് വൈകീട്ട് ഇന്ത്യൻ സമയം നാലരയോടെ മൃതദേഹം  തലക്കടത്തൂർ ജുമാ മസ്ജിദ്  ഖബർസ്ഥാനിൽ സംസ്കരിച്ചു.


Latest Related News