Breaking News
ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് | അബ്ദുല്‍ റഹീമിന്‍റെ മോചനം സിനിമയാക്കാനില്ലെന്ന് സംവിധായകൻ ബ്ലെസി | ഒമാനില്‍ വെള്ളപ്പൊക്കത്തില്‍ മരണം 21: രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു | അൽ മദ്റസത്തുൽ ഇസ്‌ലാമിയ ദോഹ: പ്രവേശനം ആരംഭിച്ചു  | ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ മലയാളി യുവതി നാട്ടില്‍ തിരിച്ചെത്തി | ഖത്തറിൽ അൽ അനീസ് ഗ്രൂപ്പിലേക്ക് ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
കുവൈത്തിൽ കർഫ്യു പ്രഖ്യാപിച്ചുവെന്ന പ്രചാരണം അടിസ്ഥാനരഹിതം 

March 13, 2020

March 13, 2020

കുവൈത്ത് സിറ്റി : കുവൈത്തിൽ കർഫ്യു പ്രഖ്യാപിച്ചുവെന്ന വാർത്ത ശരിയല്ലെന്ന് സെന്റർ ഫോർ ഗവണ്മെന്റ് കമ്യുണിക്കേഷൻ  അറിയിച്ചു. ഔദ്യോഗിക വക്താവ് താരീഖ് അൽ മിസ്രം തങ്ങളുടെ ഔദ്യോഗിക അക്കൗണ്ടിലാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും വളരെ സുതാര്യമായി തന്നെ സർക്കാർ സംവിധാനങ്ങൾ വഴി അറിയിക്കുന്നുണ്ടെന്നും ആവശ്യമായ എല്ലാ മുൻകരുതൽ നടപടികളും ആരോഗ്യമന്ത്രാലയം  സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാത്തവർ +974 66200 167 എന്ന നമ്പറിലേക്ക് സന്ദേശം അയക്കുക.


Latest Related News