Breaking News
ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ | മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ | ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് |
തലശേരി സ്വദേശി ഭരതം റഫീഖ് ജിദ്ദയിൽ നിര്യാതനായി 

April 18, 2021

April 18, 2021

മക്ക : ജിദ്ദയിലെ കലാസാംസ്‌കാരിക മേഖലയിൽ സജീവ സാന്നിധ്യമായിരുന്ന ഭരതം റഫീഖ് എന്ന പേരിൽ അറിയപ്പെടുന്ന തലശേരി അബുക്കാന്റടുത്ത് മാളിയേക്കൽ റഫീഖ്(55) ജിദ്ദയിൽ നിര്യാതനായി.തലശേരി കൊല്ലാടത്ത് പഞ്ചാരന്റവിടെ പരേതരായ അബ്ദുൽ റഹിമാന്റെയും കോഴിക്കോട് വാടിയിൽ കൽമയുടെയും മകനാണ്.ദീർഘകാലമായി ജിദ്ദയിൽ പ്രവാസിയാണ്.

ഭാര്യ : റസീന.മക്കൾ : റസ്മിന(ദുബായ്),റസിൻ മുഹമ്മദ്(ജിദ്ദ),റഖീബ് മുഹമ്മദ്(ചെന്നൈ).

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News