Breaking News
കുവൈത്തിലെ താമസ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി | 200 ദിവസത്തെ യുദ്ധം താറുമാറാക്കിയ ഗസയുടെ പുനർനിർമാണത്തിന് വർഷങ്ങൾ വേണ്ടിവരുമെന്ന് യു.എൻ | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം | സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ  ഗ്രാൻഡ് മാൾ എഫ് സി ജേതാക്കളായി | ഖത്തറിലെ പ്രഥമ റോബോട്ടിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ  | ഖത്തറിലെ ഗെവാൻ ദ്വീപിൽ നേരിയ തീപിടിത്തം | ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം | സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  |
കോവിഡ് സ്ഥിരീകരിച്ചു,ഖത്തറിലെ കാത്തലിക് ചർച്ച് താത്കാലികമായി അടച്ചു 

March 11, 2021

March 11, 2021

ദോഹ : ഖത്തറിലെ അബൂഹമൂറിൽ ചർച്ച് കോംപ്ളക്സിലുള്ള കാത്തലിക് ചർച്ച് താത്കാലികമായി അടച്ചു.പള്ളിയിൽ ആരാധനക്കായി എത്തിയ വിശ്വാസികളിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് പള്ളി താത്കാലികമായി അടച്ചത്.പുരോഹിതൻ ഉൾപ്പെടെയുള്ളവർ അദ്ദേഹവുമായി സമ്പർക്കത്തിൽ വരാനുള്ള സാധ്യത കണക്കിലെടുത്താണ് നടപടി.

പള്ളി അധികാരികൾ ഇക്കാര്യം വിശ്വാസികളെ അറിയിച്ചിട്ടുണ്ട്.അതേസമയം,മറ്റു സഭകൾക്ക് കീഴിലുള്ള ചർച്ചുകൾക്ക് ഇത് ബാധകമല്ല.

ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.  


Latest Related News