Breaking News
ദുബായില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും നിരോധിക്കുന്നു | ദോഹ എക്സ്പോ 2023 ന് ഇന്ന് തിരശ്ശീല വീഴും  | അബ്ദുൾനാസർ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്, വെന്റിലേറ്ററിലേക്ക് മാറ്റി | റമദാനിലെ അവസാന 10 ദിവസങ്ങളിൽ തന്നെ ഫിത്വർ സകാത്ത് നൽകിത്തുടങ്ങാമെന്ന് ഖത്തർ മതകാര്യ മന്ത്രാലയം | 'ഐ ലവ് സൗദി അറേബ്യ,' വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ലയണൽ മെസ്സി | ഖത്തറിൽ പ്രമുഖ മെഡിക്കൽ സർവീസ് കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | ഖത്തറിൽ എലൈറ്റ് എക്സിബിഷൻ ആരംഭിച്ചു  | കുവൈത്തിൽ തെരഞ്ഞെടുപ്പ് പരസ്യ ചട്ടങ്ങൾ ലംഘിച്ചാൽ വൻ തുക പിഴ | ഈദുൽ ഫിത്വർ: ഖത്തറിൽ ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം പ്രഖ്യാപിച്ചു | മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന്  |
ഒമാനിൽ കോവിഡ് വ്യാപനം ഗുരുതരം, കൂടുതലും ഇന്ത്യൻ വകഭേദം 

June 14, 2021

June 14, 2021

മ​സ്​​ക​ത്ത്​: ഒ​മാ​നി​ കോ​വി​ഡി‍െന്റെ ഇ​ന്ത്യ​ന്‍ വ​ക​ഭേ​ദം അ​ഥ​വ ഡെ​ല്‍​റ്റാ വൈ​റ​സിന്റെ വ്യാ​പ​നം ക​ണ്ടെ​ത്തി​യ​താ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഇ​ന്ത്യ​യി​ലേ​തി​ന്​ പു​റ​മെ ബ്രി​ട്ടീ​ഷ്, ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ വ​ക​ഭേ​ദ​ങ്ങ​ളും ഒ​മാ​നി​ല്‍ വ്യാ​പി​ക്കു​ന്നു​ണ്ട്.രാജ്യത്തെ ലബോറട്ടറികളിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

ജ​നി​ത​ക​മാ​റ്റം രോ​ഗ വ്യാ​പ​ന​ത്തി​ന്​ വ​ഴി​യൊ​രു​ക്കി​യ​താ​യി ല​ബോ​റ​ട്ട​റി സ്​​പെ​ഷ​ലി​സ്​​റ്റ്​​ ആ​യ ഡോ.​മു​ഹ​മ്മ​ദ്​ ബി​ന്‍ സ​ഈ​ദ്​ അ​ല്‍ തൗ​ബി ഒ​മാ​ന്‍ ടെ​ലി​വി​ഷ​ന്​ ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ പ​റ​ഞ്ഞു. യ​ഥാ​ര്‍​ഥ വൈ​റ​സി​നേ​ക്കാ​ള്‍ 60 ശ​ത​മാ​നം വേ​ഗ​ത്തി​ല്‍ ജ​നി​ത​ക​മാ​റ്റം വ​ന്ന വൈ​റ​സു​ക​ള്‍ വ്യാ​പി​ക്കും.

കോ​വി​ഡ്​ വ്യാ​പ​ന​ത്തെ നി​യ​ന്ത്രി​ക്കു​ക വ​ഴി കൂ​ടു​ത​ല്‍ വ​ക​ഭേ​ദ​ങ്ങ​ള്‍ ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത കു​റ​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്നും അ​ല്‍ തൗ​ബി പ​റ​ഞ്ഞു. കു​ട്ടി​ക​ളി​ലെ രോ​ഗ​വ്യാ​പ​ന​വും ശ്ര​ദ്ധി​ക്ക​ണം. ല​ക്ഷ​ണ​ങ്ങ​ളൊ​ന്നു​മി​ല്ലാ​ത്ത ചി​ല കു​ട്ടി​ക​ള്‍​ക്ക്​ പി​ന്നീ​ട്​ ശ്വ​സ​ന​പ്ര​ശ്​​ന​ങ്ങ​ള്‍ ഉ​ണ്ടാ​കാ​നി​ട​യു​ണ്ട്. ഇ​ത്​ പി​ന്നീ​ട്​ അ​വ​രു​ടെ രോ​ഗ​പ്ര​തി​രോ​ധ ശേ​ഷി​യെ ബാ​ധി​ക്കും.ഒ​മാ​നി​ല്‍ ഇ​ത്ത​ര​ത്തി​ലു​ള്ള അ​പൂ​ര്‍​വ​മാ​യ കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട്​ ചെ​യ്​​തി​ട്ടു​ണ്ടെ​ന്നും അ​ല്‍ തൗ​ബി പ​റ​ഞ്ഞു.


Latest Related News