Breaking News
ദുബായില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും നിരോധിക്കുന്നു | ദോഹ എക്സ്പോ 2023 ന് ഇന്ന് തിരശ്ശീല വീഴും  | അബ്ദുൾനാസർ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്, വെന്റിലേറ്ററിലേക്ക് മാറ്റി | റമദാനിലെ അവസാന 10 ദിവസങ്ങളിൽ തന്നെ ഫിത്വർ സകാത്ത് നൽകിത്തുടങ്ങാമെന്ന് ഖത്തർ മതകാര്യ മന്ത്രാലയം | 'ഐ ലവ് സൗദി അറേബ്യ,' വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ലയണൽ മെസ്സി | ഖത്തറിൽ പ്രമുഖ മെഡിക്കൽ സർവീസ് കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | ഖത്തറിൽ എലൈറ്റ് എക്സിബിഷൻ ആരംഭിച്ചു  | കുവൈത്തിൽ തെരഞ്ഞെടുപ്പ് പരസ്യ ചട്ടങ്ങൾ ലംഘിച്ചാൽ വൻ തുക പിഴ | ഈദുൽ ഫിത്വർ: ഖത്തറിൽ ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം പ്രഖ്യാപിച്ചു | മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന്  |
സൗദി അറേബ്യ പ്രവാസികളുടെ റീ എന്‍ട്രി, ഇഖാമ കാലാവധി ഓഗസ്സ്റ്റ് 31 വരെ സൗജന്യമായി നീട്ടി

July 21, 2021

July 21, 2021

ജിദ്ദ: സൗദി അറേബ്യ പ്രവാസികളുടെ റീ എന്‍ട്രി, ഇഖാമ കാലാവധി നീട്ടി . ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍നിന്ന് സൗദിയിലേക്ക് വരാനുള്ള പ്രവാസികള്‍ക്ക് ഇത് ഏറെ ആശ്വാസമാകും. റീ എന്‍ട്രി വിസയുടെ കാലാവധി അടുത്ത മാസം 31 വരെ സൗജന്യമായി നീട്ടി സല്‍മാന്‍ രാജാവ് ഉത്തരവ് പുറപ്പെടുവിച്ചു.ഇതേ കാലയളവിലേക്ക് ഇഖാമയും സൗജന്യമായി നീട്ടിയിട്ടുണ്ട്. സൗദിയിലുള്ള വിസിറ്റ് വിസക്കാര്‍ക്കും ഈ ആനുകൂല്യം ലഭിക്കും.

 


Latest Related News