Breaking News
ഗൾഫിൽ വീണ്ടും 'മഴപ്പേടി',അടുത്തയാഴ്ച യു.എ.ഇയിലും ഒമാനിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് | നീലേശ്വരം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് അൽ ഐനിൽ നിര്യാതനായി | മഴക്കെടുതി,എയർ ഇന്ത്യ ദുബായ് സർവീസ് നിർത്തിവെച്ചു | മലയാളിയായ മൽകാ റൂഹിക്കായി ഖത്തർ കൈകോർക്കുന്നു,നിങ്ങൾ നൽകുന്ന 10 റിയാലിനും ഒരു പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാനാവും | ആണവ കേന്ദ്രം സുരക്ഷിതം,ഇറാനിലെ ഇസ്ഫഹാൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം | ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് |
സൗദിയിൽ വ്യാഴാഴ്ച നാല് കോവിഡ് മരണം,ഇന്ന് രോഗം സ്ഥിരീകരിച്ചത് 518 പേർക്ക്

April 16, 2020

April 16, 2020

റിയാദ് : സൗദിയിൽ വ്യാഴാഴ്ച നാലു പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു.ഇതോടെ രാജ്യത്തെ മരണസംഖ്യ 83 ആയി. 518 പേരിലാണ് വ്യാഴാഴ്ച പുതുതായി കോവിഡ് 19 സ്ഥിരീകരിച്ചത്.

മക്കയിലാണ് ഇന്ന് രണ്ട് പേര്‍ മരിച്ചത്. മദീനയിലും ജിദ്ദയിലും ഓരോ മരണങ്ങള്‍ സ്ഥിരീകരിച്ചു. 71 പേരാണ് ഗുരുതരാവസ്ഥയില്‍ കഴിയുന്നത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 6380 ആയി. നിലവില്‍ ചികിത്സയില്‍ തുടരുന്നത് 5307 പേരാണ്. രോഗമുക്തി ഇന്ന് ലഭിച്ചത് 59 പേര്‍ക്കാണ്. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം990 ആയി. ഇന്ന് ഏറ്റവും കൂടുതല്‍ രോഗം സ്ഥിരീകരിച്ചത് ജിദ്ദയിലാണ്. 195 പേര്‍ക്ക്.
ന്യുസ്‌റൂം വാർത്തകൾ മുടങ്ങാതെ വാട്സ്ആപ്പിൽ ലഭിക്കാൻ +974 66200167 എന്ന ഖത്തർ വാട്സ് ആപ് നമ്പറിലേക്ക് സന്ദേശമയക്കുക. 


Latest Related News